MS Word ൽ അക്ഷരങ്ങൾ തമ്മിൽ അകലം
Santhosh Thottingal
മലയാളം ഫോണ്ടുകൾ ഉപയോഗിക്കുമ്പോൾ ഇംഗ്ലീഷ് ഉള്ളടക്കം വരുന്നിടത്ത് അക്ഷരങ്ങൾ തമ്മിൽ അനാവശ്യ അകലം വന്നേക്കാം. ഉദാഹരണത്തിന് j എന്ന അക്ഷരത്തിന് മുമ്പ് സ്പേസ് ഇട്ടപോലെ അകലം കാണാം. ഈ പ്രശ്നം വേഡ് 2013 ൽ സാധാരണമാണ്. ഇത് പരിഹരിക്കാൻ വേഡിലെ Kerning എന്ന ഫീച്ചർ ഇനേബിൾ ചെയ്യണം.
അതിനായി ഈ ലേഖനം ഉപകരിക്കും.