Swathanthra Malayalam Computing

ചില്ലുകൾക്ക് പകരം രെജിസ്റ്റേഡ് ചിഹ്നം

Santhosh Thottingal


2010 ന് മുമ്പ് പുറത്തിറങ്ങിയ രചന, മീര തുടങ്ങിയ ഫോണ്ടുകളിൽ അറ്റോമിക് ചില്ലുകൾക്ക് പകരം വട്ടത്തിനകത്തെ R എന്ന രൂപമാണ് കാണുക. അറ്റോമിക് ചില്ലുകൾ വരുന്നതിനു മുമ്പ് പുറത്തിറങ്ങിയ പതിപ്പായതാണ് ഇതിനു കാരണം. ആ ഫോണ്ടുകലുടെ പുതിയ പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാം.

ഫോണ്ടുകൾ എങ്ങനെ പുതുക്കാം?