Swathanthra Malayalam Computing

ചില്ലുകൾ മറ്റുള്ള അക്ഷരങ്ങളെക്കാൾ വലുത്

Santhosh Thottingal


അറ്റോമിക് ചില്ലുകൾ വരുന്നതിനു മുമ്പ് പുറത്തിറങ്ങിയ ഫോണ്ടുകളുടെ പതിപ്പായതാണ് ഇതിനു കാരണം. ആ ഫോണ്ടുകലുടെ പുതിയ പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാം.

ഫോണ്ടുകൾ എങ്ങനെ പുതുക്കാം?